A: അമ്ലം ഉപയോഗിക്കുന്ന batteri
B: സാധാരണ സെല്ലുകള്‍
നാം ഉപയോഗിക്കുന്ന വൈദ്യുതി രണ്ടു തരമാണ്. ടോര്‍ച്ചു സെല്ലിലും കാര്‍ ബാട്ടെരിയിലും മറ്റും ഉണ്ടാക്കുനത് DC ആണ്. വൈദ്യുതിയുടെ രണ്ടു ബിന്ദുക്കളും കൃത്യമായ ദിശയില്‍ എല്ലായ്പോഴും ആയിരിക്കും, ഒന്നു + ഉം മറ്റേതു - ഉം. എന്നാല്‍ നമ്മുടെ വീട്ടില്‍ വെളിച്ചം തരാനും മിക്സി പ്രവര്‍ത്ത്തിപ്പിക്കാനും മറ്റും ഉപയോഗിക്കുന്ന വൈദ്യുതി AC ആണ്. അതിന്റെ ദിശ മാറിക്കൊണ്ടിരിക്കും. ഒരറ്റം ഇപ്പോള്‍ + ആണെന്കില്‍ അല്‍പസമയം കഴിഞ്ഞു - ആകും , തിരിച്ചും. കറന്റിന്റെ പ്രവാഹവും അങ്ങോട്ടും ഇങ്ങോട്ടും ആയി മാറിക്കൊണ്ടിരിക്കും. വന്‍കിട വൈദ്യുത കേന്ദ്രത്തില്‍ എല്ലാം AC ആണ് ഉല്പാദിപ്പിക്കുന്നത്. DC കുറഞ തോതിലെ ഉണ്ടാക്കുന്നുളൂ. ഇതിന് പല കാരണങ്ങളും ഉണ്ട്. ഏറ്റവും പ്രധാനം AC വൈദ്യുതി ഒരു സ്ഥലത്ത് നിന്നു മറൊരു സ്ഥലത്തേക്ക് കൊണ്ടുപോകാനുള്ള സൌകര്യമാണ്. ഉയര്ന്ന voltage നിലയില്‍ വൈദ്യുതി അയച്ചാല്‍ ഉര്‍ജനഷ്ടം വളരെ കുറഞ്ഞിരിക്കും. ട്രാന്‍സ്ഫോര്‍മര്‍ എന്നുപറയുന്ന ഉപകരണം ഉപയോഗിച്ചു voltage നില യഥേഷ്ടം കൂട്ടുകയോ കുറയ്ക്കുകയോ ആവാം .
ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് DC ഉണ്ടാക്കുന്ന ഉപകരണങ്ങള്

Comments