വിളക്കുകള് മാറ്റുകയല്ലാതെ മറ്റു മാര്‍ഗങ്ങള് എന്തൊക്കെയെന്നു നോക്കാം.
1 . സാധാരണ (നീളമുള്ള) ട്യൂബ് ലൈറ്റിന്റെ ചോക്കുകള്‍.
രണ്ടു തരം ചോക്കുകള്‍ ഇന്നു കിട്ടും, സാധാരണ ചോക്കും, ഇലക്ട്രോണിക് ചോക്കും. സാധാരണ ചോക്കുകള്‍ ഒരു ട്യുബിനു 30-40 വാട്ട് വരെ ഉപയോഗിക്കുന്നു. എന്നാല്‍ ഇലക്ട്രോണിക് ചോക്കാണെങ്കില് ഇതു 20-30 വാട് വരെ ആയി കുറക്കാന്‍ കഴിയും. അതുകൊണ്ടു പുതിയ ട്യുബെ ലൈറ്റുകള് വാങ്ങുമ്പോള്‍ തീര്ച്ചയായും ഇലക്ട്രോണിക് ചോക്കുള്ളത് വാങ്ങുക. പഴയതിന്റെ ചോക്കോ മറ്റോ തകരാറിലാകുംപോള് ഇലക്ട്രോണിക് ചോക്ക് മാറ്റി സ്ഥാപിക്കുക. ഇലക്ട്രോണിക് ചോക്കുപയോഗിച്ചാല് വിളക്കുകള്‍ മിന്നുന്നത് ഒഴിവാക്കാം. അവ ചൂടാകാത്തത് കൊണ്ടു എ സി യുടെ ഉപയോഗവും കുറയും.
2 . ഇലക്ട്രോണിക് ഫാന്‍ റെഗുലേടര്‍ഉപയോഗിക്കുക.
സാധാരണ (പഴയ തരം) ഫാന്‍ റെഗുലേടര്‍ വേഗത കുറക്കാന്‍ ലൈനില്‍ നിന്നു കിട്ടുന്ന വോല്ടതയുടെ ഒരു ഭാഗം ഒരു പ്രതിരോധത്തില്‍ ( resistance ) വീഴ്ത്തിയാണ് ചെയ്യുന്നത്. ഇതു കൊണ്ടു വേഗത കുറഞ്ഞാലും ഇല്ലെങ്കിലും എടുക്കുന്ന വൈദ്യുതിയില്‍ കുറവൊന്നും ഉണ്ടാകുന്നില്ല. എന്നാല്‍ ഇലക്ട്രോണിക് റെഗുലേടര്‍ അധികം വൈദ്യുതി നഷ്ടം വരുന്നില്ല. അത് ചൂടാവുകയും ഇല്ല. ഉര്‍ജനഷ്ടം ഇതു കൊണ്ടു കുറയുന്നു. കുറഞ്ഞ വേഗതയില്‍ കുറഞ്ഞ ഉര്ജം ചിലവാകും, ഇത്തരം റെഗുലേടറില്‍. അത് കൊണ്ടു കഴിവതും ഇലക്ട്രോണിക് റെഗുലേടര്‍ ഉപയോഗിക്കു ചെലവ് ഏതാണ്ട്t നാലിരട്ടിയാകുമെന്കിലും ക്രമേണ നഷ്ടം ലാഭമായി മാറും .
3. വിളക്കുകളുടെ വാടജ് ശ്രദ്ധാപൂര്‍വ്വം കുറയ്ക്കുക.
ചില വിളക്കുകള്‍, പ്രത്യേകിച്ചും രാത്രി മുഴുവന്‍ കത്തുന്നവ, ( ഉദാഹരണത്തിന് കോണിപ്പടിയിലെ വിളക്ക്) കഴിവതും കുറഞ്ഞ വാട്ടുള്ളതാകുക. ആവശ്യത്തിനു വെളിച്ചം കിട്ടാന്‍ മാത്രം. അതുപോലെ ഗേറ്റ് ലാംപും പുറത്തേയ്ക്കുള്ള മറ്റു വിളക്കുകളും കഴിവതും വാട്ടജ് കുറച്ചാല്‍ ലാഭമുണ്ടാകും.
4. പകല്‍ സമയത്ത് വിളക്കുകള്‍ ഉപയോഗിക്കേണ്ടി വരാത്ത വിധം പകല്‍ വെളിച്ചം കിട്ടുന്ന രീതിയില്‍ മുറികളുടെ ജനാലയും മാറും തുറന്നിടുക. ജനാല വിരികള്‍ വെളിച്ചം കടത്തി വിടുന്നതായി തിരഞ്ഞെടുക്കുക. കഴിയുമെന്കില്‍ സൂര്യ പ്രകാശം കടക്കുവാന്‍ കണ്ണാടി ഓടുകള്‍ മേല്പുരടില്‍ പതിക്കുക, നിര്‍മാണസമയത്ത് തന്നെ.
5. ഇപ്പോള്‍ 36 വാട്ടിന്‍ടെ ട്യുബ് ലൈറ്റുകള്‍ ലഭ്യമാണ്. അടുത്ത തവണ ട്യുബ് വാങ്ങുമ്പോള്‍ 36 വാട്ട് എന്ന് പറഞ്ഞു വാങ്ങുക, 40 വാട്ടിനു പകരം. ചിലപ്പോള്‍ കുറഞ്ഞ വാട്ടിന്റെ ട്യുബിന്റെ കൂടെ പഴയ ചോക്ക് ചൂടായേക്കാം, അങ്ങനെയാണെങ്കില്‍ രണ്ടും മാറുകയാണ് നല്ലത്.
6. വിധ മുറികളില്‍ ആവശ്യത്തിനു മാത്രം പ്രകാശം തരുന്ന വിളക്കുകള്‍ ഉപയോഗിക്കുക. ഉദാഹരണത്തിന് കിടപ്പ് മുറിയില്‍ പ്രകാശം കുറച്ചുമതി. എന്നാല്‍ സ്വീകരണമുറിയിലും പഠനമുറിയിലും നല്ല പ്രകാശം വേണം. പഠനമുറിയില്‍ ഒറ്റക്കാണെങ്കില് മേശവിളക്കാണു നല്ലത്.
7. വിളക്കുകളുടെ ഷേഡും മാറും വൃത്തിയാകി സൂക്ഷിക്കുക. എന്നാല്‍ വെളിച്ച്ചക്കുരവ് അനുഭവപ്പെടുകയില്ല.
8. വലിയവരും ചെറിയവരും വ്യത്യാസമില്ലാതെ ഉര്‍ജത്തിന്റെ ഉപയോഗത്തെപ്പറ്റിയും ദുരുപയോഗത്തെപ്പറ്റിയും ബോധവാന്മാരായിരിക്കുക. മുറിയില്‍ നിന്നു പുറത്തു പോകുമ്പൊള്‍ അറിയാതെ തന്നെ സ്വിച്ചിലേക്ക് കൈ എത്തുന്നത് ശീലം ആകുന്നതു വരെ.

Comments